Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 21:51 IST
Share News :
വള്ളിക്കുന്ന് : അരിയല്ലൂർ ജി യു പി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും ഹരിത ക്ലബ്ബിന്റെയും നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളും അദ്ധ്യാപകരും സമാഹരിച്ച ഫണ്ട് മലപ്പുറം ജില്ലാ കളക്ടർ ശ്രീ. വി.ആർ. വിനോദിന് കൈമാറി. ചടങ്ങിൽ പ്രധാന അധ്യാപിക ഷീജ. എം, അധ്യാപകരായ ജലീൽ മാഷ്, അജാഷ, സുനിമോൾ, പ്രജിത എന്നിവരെ കൂടാതെ സ്കൂൾ ലീഡർ മുഹമ്മദ് മിൻഹാജ് വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് ഹൃതിക, ലൈബ ഷെറിൻ, കാർത്തിക് മാധവ്, വേദിക് കൃഷ്ണ
തമന്ന, ആരാധ്യ എന്നി വിദ്യാർത്ഥികളും
പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.