Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2025 15:18 IST
Share News :
കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ പി എസ് സി പരീക്ഷക്ക് എത്തിയ യുവതിക്ക് തെന്നിവീണ് പരിക്ക്. വരാന്തയിലേക്കുള്ള സ്റ്റെപ്പ് കയറുമ്പോൾ കടിയങ്ങാട് സ്വദേശിയായ യുവതിക്കാണ് തെന്നിവീണ് എഴുന്നേൽക്കാൻ പറ്റാതായത് .
വിവരം കിട്ടിയതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തി ഉദ്യോഗാർത്ഥിയെ ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു.
Follow us on :
Tags:
Please select your location.