Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2024 20:34 IST
Share News :
തലയോലപ്പറമ്പ്: റിട്ടേഡ് കോട്ടയം മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥൻ മറവൻതുരുത്ത്
ഇടവട്ടം വാഴയിൽ( രേവതി) വി. എൻ വിശ്വനാഥൻ(81) നിര്യാതനായി. ഭാര്യ - ചന്ദ്രമതി( അടൂർ മണിമന്ദിരം കുടുംബാംഗം).
മക്കൾ - അഭിലാഷ്, ആശ, അഞ്ചു.
മരുമക്കൾ - സന്ധ്യ( കല്ലറ),ബിജു( ദർശന ലാബ്, തലയോലപ്പറമ്പ്), ജിനേഷ് (ഉള്ളനാട്, പാല). സംസ്കാരം നാളെ (സെപ്തംബർ 2) ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.