Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്‌ആ‌ർടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പത്ത് പേർക്ക് പരുക്കേറ്റു.

19 Oct 2024 19:32 IST

PEERMADE NEWS

Share News :

ഇടുക്കി: അടിമാലിയില്‍ കെഎസ്‌ആ‌ർടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേർക്ക് പരുക്കേറ്റു.

ഇന്നു പുലർച്ചെ ഒന്നരയോടെ പാംബ്ല കെഎസ്‌ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കല്‍ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Follow us on :

More in Related News