Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക സഹകരണ സംഘം വാര്‍ഷികം

17 Dec 2024 18:28 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


അധ്യാപക സഹകരണ സംഘം വാര്‍ഷികം 

ആളൂര്‍ : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര വിതരണവും ആളൂരില്‍ സംഘടിപ്പിച്ചു. സംഘം മുന്‍ പ്രസിഡന്റ് ് എ. എന്‍. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു . സംഘം പ്രസിഡന്‍ര് ് പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷത വഹിച്ചു. പി. രുദ്രന്‍ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു . കെ.ആര്‍.കാര്‍ത്തികേയന്‍ , ബി. ബിജൂ , ജാക്‌സണ്‍ വാഴപ്പിള്ളി , രമ കെ മേനോന്‍ , കെ. ശ്രീദേവി , കെ.പ്രവീണ്‍കുമാര്‍ , മെല്‍വിന്‍ ഡേവിസ് , ആന്‍സി തോമസ് , റെക്‌സി ബൈറസ് ,ടി. ജെ. ശാലിനി , ലിജി ആന്റു എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News