Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 20:34 IST
Share News :
കുന്നമംഗലം വിദ്യാർത്ഥികളോട് അപമര്യാതയായി പെരുമാറി എന്ന പരാതിയിൽ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ '.ഓമശ്ശേരി മങ്ങാട് പുത്തൂർ കോയക്കോട്ടുമ്മൽ എസ് ശ്രീനിജ് ആണ് അറസ്റ്റിലായത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സഹപ്രവർത്തകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഇയാൾക്കെതിരെ നിരവധി പരാതികൾ നേരത്തെ തന്നെ ലഭിച്ചിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. നേരത്തെ സ്കൂളിലെ ക്ലാർക്കിന് മർദ്ദിച്ച കേസിൽ ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു..ഇയാളിൽ നിന്ന് മോശം അനുഭവം നേരിട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് കുന്നമംഗലം പോലീസ് സബ് ഇൻസ്പെക്ടർ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Follow us on :
More in Related News
Please select your location.