Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2026 15:30 IST
Share News :
കോഴിക്കോട് കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മേശ കസേര വിതരണം ആഴ്ചവട്ടം ഗവൺമെന്റ് സ്കൂളിൽ വെച്ച് വാർഡ് കൗൺസിലർ സഫറീന ആബിദ് ഉദ്ഘാടനം നിർവഹിച്ചു, സ്വാഗതം സതീഷ്, അധ്യക്ഷൻ പിടിഎ പ്രസിഡണ്ട് പ്രജീന , പദവി വിശദീകരണം അശ്വിൻ പ്രമോട്ടർ, അഫ്സൽ, സന്തോഷ്മാൻ, ബബിത, ഹിനായത്ത്, എന്നിവർ ആശംസ അറിയിച്ചു നന്ദി സുരേഷ് മാസ്റ്റർ
Follow us on :
More in Related News
Please select your location.