Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭയിൽ സ്വച്ഛ്താ ഹി സേവ ക്യാമ്പയിന് തുടക്കമായി

24 Sep 2024 18:27 IST

MUKUNDAN

Share News :

ചാവക്കാട്:സ്വച്ഛ്താ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വച്ഛ്താ പതാക ഉയർത്തി ക്യാമ്പയിന് തുടക്കം കുറിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്.അബ്ദുൽ റഷീദ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,നഗരസഭ സെക്രട്ടറി എം.എസ്.ആകാശ്,ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ,നഗരസഭ ക്ലിൻ സിറ്റി മാനേജർ വി.ദിലീപ്,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.ഷമീർ,കൗൺസിലർമാർ,നഗരസഭ ഉദ്യോഗസ്ഥർ,വ്യാപാരികൾ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News