Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗരസഭയിലും പഞ്ചായത്തുകളിലും ഫിറോസിന് മേൽക്കൈ

06 May 2026 11:52 IST

MUHAMMED POOLAKKADI

Share News :


മടവൂർ: കൊടുവള്ളി നിയോജക മണ്ഡലത്തിൽ മുഴുവൻ പഞ്ചായത്തുകളി ലും കൊടുവള്ളി നഗരസഭയി ലും യു ഡി എഫ് സ്ഥാനാർ ഥി പി കെ ഫിറോസിന് വ്യക്ത മായ മേൽക്കെ നേടാനായി. പഞ്ചായത്ത് അടിസ്ഥാനത്തി ൽ വോട്ടിംഗ് നിലയും ഭൂരിപ ക്ഷത്തിലുള്ള കണക്കും താഴെ 


കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്: യു ഡി എഫ് നേടിയ വോട്ട്: 7,862, എൽ ഡി എഫ് നേടിയ വോട്ട്: 6,698, ഭൂരിപക്ഷം: 1,164, താമരശ്ശേരി ഗ്രാമപഞ്ചായത്ത്: യു ഡി എഫ്: 15,129, എൽ ഡി എഫ്: 7,402, ഭൂരിപക്ഷം: 7,727, ഓമശ്ശേരി ഗ്രാമപഞ്ചായത്ത്: യു ഡി എഫ്: 13,602, എൽ ഡി എഫ്: 8,617, ഭൂരിപക്ഷം: 4,985, കൊടുവള്ളി നഗരസഭ: യു ഡി എഫ്: 21,898, എൽ ഡി എഫ്: 11,997, ഭൂരിപക്ഷം: 9,901, കി ഴക്കോത്ത് ഗ്രാമപഞ്ചായത്ത്: യു ഡി എഫ്: 14,358, എൽ ഡി എഫ്: 7,605, ഭൂരിപക്ഷം: 6,753, നരിക്കുനി ഗ്രാമപഞ്ചായത്ത്: യു ഡി എഫ്: 9,349, എൽ ഡി എഫ്: 6,726, ഭൂരിപക്ഷം 2,623, മടവൂർ ഗ്രാമപഞ്ചായത്ത്:എൽ ഡി


പോസ്റ്റൽവോട്ട് നില യു ഡി എഫ്: 1,476, എൽ ഡി എഫ്: 963, ഭൂരിപക്ഷം: 513. എഫ്: 8,669, ഭൂരിപക്ഷം: 3,206, മണ്ഡലത്തിൽ ആകെ യു ഡി എനേടിയത് 95,164 വോട്ടുക ളാണ്. എൽ ഡി എഫ് 58,482 വോട്ടുകൾ നേടി. 36,682 വോ ട്ടുകളുടെ മികച്ച ഭൂരിപക്ഷത്തി ലാണ് പി കെ ഫിറോസ് കൊ ടുവള്ളി പിടിച്ചത്. മണ്ഡലത്തി ലെ ഏറ്റവും വലിയ ഭൂരിപക്ഷ മാണിത്.


ഇത്തവണ ജില്ലയിലും ഭൂരി പക്ഷത്തിൽ ഒന്നാമത് കൊടുവ ള്ളിയാണ്.

Follow us on :

More in Related News