Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2024 09:31 IST
Share News :
കരിമ്പ് കർഷക സംഗമം നടത്തി
പറവൂർ: കാർഷിക വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലെ രണ്ടാമത് കാർഷികോത്സവങ്ങളുടെ ഭാഗമായി കരിമ്പ് കർഷക സംഗമം നടത്തി.
ആലങ്ങാട് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് സി എസ് ദിലീപ്കുമാർ അധ്യക്ഷനായി. ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് പി എം മനാഫ്, വൈസ് പ്രസിഡൻ്റ് ലത പുരുഷൻ, എം കെ ബാബു, വി ബി ജബ്ബാർ, ഇന്ദു പി നായർ, പി എൻ രാജു, കെ ബി ജയപ്രകാശ്, രേഷ്മ ഫ്രാൻസിസ്, നാസർ മoത്തിൽ എന്നിവർ സംസാരിച്ചു.ആലങ്ങാടൻ ശർക്കരയുടെ സവിശേഷതകളെപ്പറ്റി കൃഷി വിജ്ഞാനകേന്ദ്രം ഫാക്കൽറ്റി പുഷ്പരാജ് ആഞ്ചലോ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.