Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഠനോപകരണങ്ങൾ വിതരണം ചെയ്തു.

04 Mar 2026 19:54 IST

PALLIKKARA

Share News :

വള്ളിക്കുന്ന് : മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ഇർഷാദ് അരിയലൂർ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് മുനീറ അഫ്സൽ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ കനകൻ കുഴികാട്ടിൽ, ഫാത്തിമ പി വി ,പുഷ്പ മൂന്ന് ചിറയിൽ ,ഫിഷറീസ് ഓഫീസർ അനഘ. സി പഞ്ചായത്ത് അംഗങ്ങളായ അസീസ് അരിമ്പ്ര തൊടി, കെ വി അജയ് ലാൽ, കുഞ്ഞീവി. പുളിക്കൽ , ശരീഫ ഇ. കെ, വാസു. ടി , ആബിദ്, നജീബ് ബാപ്പു, ഷീല സി ജി, ജൂസൈല കൊലാക്കൽ, വിക്രമൻ, ആസിയ.പി, ബിന്ദു വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News