Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജിൽ അധ്യാപക ഒഴിവ്

24 Sep 2026 19:09 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജിൽ കമ്പ്യൂട്ടർ / കമ്പ്യൂട്ടർ ഡെമോൺസ്‌ട്രേറ്റർ ഹാർഡ്വേർ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ സെപ്റ്റംബർ 29 രാവിലെ 10.30ന് അഭിമുഖം നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

​

Follow us on :

More in Related News