Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വയംതൊഴിൽ പരിശീലനത്തിന് കുന്നുമ്മലിൽ തുടക്കം കുറിച്ചു

24 Jul 2024 12:19 IST

Asharaf KP

Share News :




 കുന്നുമ്മൽ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ആർ സെറ്റി കനറാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയം തൊഴിൽ സംരഭ ട്രെയിനിംഗിന് കുന്നുമ്മൽ പഞ്ചായത്തിൽ തുടക്കം കുറിച്ചു സംരഭം ത്തിലൂടെ സ്വയംതൊഴിൽ കൊടുക്കുക എന്ന ലക്ഷ്യത്തിലൂടെ 6 ദിവസത്തെ ട്രയിനിംഗ് ആണ് കൊടുക്കുക


ബ്ലോക്ക് വൈസ് പ്രസി മുഹമ്മദ് കക്കട്ടിൽ

ഉദ്ഘാഘാടനം, ചെയ്തു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസി: വി.കെ റീത്ത അധ്യക്ഷത വഹിച്ചു.


: (ബ്ലോക്ക് ഫാക്കൽറ്റി)ഗോപിനാഥ്സ്വാഗതം പറഞ്ഞു

വിജിലേഷ് വി , രാജൻ, മിനി (CDS) ,

പരിശീലകൻ : റെജിൻ(ആർ സെറ്റി ഫാക്കൽറ്റി) തുടങ്ങിയവർ പങ്കെടുത്തു

Follow us on :

Tags:

More in Related News