Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഖിലഭാരത ശ്രീമദ് നാരായണീയ മഹാസത്രത്തിൻ്റെ ഭാഗമായി ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ശ്രീമദ് നാരായണീയ പാരായണ സമർപ്പണം നടന്നു

29 Sep 2024 18:00 IST

- MUKUNDAN

Share News :

ഗുരുവായൂർ:അഖിലഭാരത ശ്രീമദ് നാരായണീയ മഹാസത്രത്തിൻ്റെ ഭാഗമായി ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ശ്രീമദ് നാരായണീയ പാരായണ സമർപ്പണം നടന്നു.ഗ്ളോബൽ എൻഎസ്എസ് മഹിളാ വിഭാഗമായ ജനനിയുടെ അംഗങ്ങളാണ് സമർപ്പണം നടത്തിയത്.ജനനി പ്രസിഡന്റ് രാധശിവരാമൻ നായർ,ഭാരവാഹികളായ ബീന രാമചന്ദ്രൻ,സരസ്വതിവിജയൻ,ഗീതവിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.ചടങ്ങിൽ അഖില ഭാരത ഭാഗവതസത്രം ചെയർമാൻ നാരായണ സ്വാമി,ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ,കെ.ടി.ശിവരാമൻ നായർ,ശ്രീകുമാർ പി.നായർ,ശ്രീധരൻ മാമ്പുഴ,വിനോദ് പി.മേനോൻ തുടങ്ങിയവർ സന്നിഹിതരായി.


Follow us on :

More in Related News