Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 19:07 IST
Share News :
ആളൂര്‍ : പഞ്ചായത്തില്‍ 15 വര്‍ഷത്തോളമായി തരിശ് കിടന്ന ശ്രീധനക്കാവ് പാടശേഖരത്തില്‍ ഇറക്കിയ മുണ്ടകന്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ് കെ. ആര്‍. ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാന്‍ഡിംഗ് ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദിപിന്‍ പാപ്പച്ചന്‍, അഡ്വ.എം. എസ് .വിനയന്‍,അംഗങ്ങളായ ടി.കെ.പ്രസാദ്, ഓമന ജോര്‍ജ്, ആളൂര്‍ കൃഷി ഓഫിസര്‍ ടീന സിമേതി, സെയ്ഥാന്‍ കണ്ണൂകാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.