Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 07:14 IST
Share News :
പരപ്പനങ്ങാടി : സൂപ്പി കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 2024/25 അധ്യയന വർഷത്തിലെ പിടിഎ കമ്മറ്റിയെ തിരഞ്ഞെടുത്തു. സ്കൂളിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അബ്ദുല്ലത്തീഫ് തെക്കേ പാട്ട് പ്രസിഡൻ്റും, സബ്നാ മജീദ് വൈസ് പ്രസിഡൻ്റുമായി ഇരുപത്തിയൊന്ന് അംഗ പിടിഎ കമ്മറ്റിയെ തിരഞ്ഞെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ജാസ്മിൻ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് അൻവർ ഇ ഓ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബെല്ലാ ജോസ് ടീച്ചർ, അഞ്ജന ടീച്ചർ, ഫൈസൽ മാഷ് ഇ ഓ, ദാമോദരൻ മാഷ്, മുജീബ്
മാഷ്, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സുബൈർ കെ ആർ എസ് എന്നിവർ സംസാരിച്ചു. അഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.