Tue Dec 12, 2023 10:56 PM 1ST

Location  

Sign In

''സോക്കർ സ്പോർട്ടിംഗ് മസ്കത്ത് സീസൺ- 2'' സോക്കർ ക്കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

18 Sep 2024 18:06 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: സോക്കർ സ്പോർട്ടിംഗ് മസ്കത്ത് എഫ്സിയുടെ നേതൃത്വത്തിൽ മാൾ ഓഫ് മസ്‌കറ്റ്ന് പിറക് വശത്തുള്ള അൽ ഷാദി ടർഫ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച ഒമാനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് സീസൺ 2 സോക്കർ ക്കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News