Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2025 18:38 IST
Share News :
ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ഓഫീസിൽ ഗുരുദേവ ജയന്തിദിനമായ സെപ്റ്റംബർ 7-ന്(ഞായറാഴ്ച്ച) കാലത്ത് എട്ടുമണിക്ക് ഗുരുപൂജയ്ക്ക് ശേഷം യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ പീതപതാക ഉയർത്തും.യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ചതയദിന സന്ദേശം നൽകും.യൂണിയൻ ബോർഡ് അംഗങ്ങൾ,സ്വാഗതസംഘം ഭാരവാഹികൾ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ,കൗൺസിൽ അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.തുടർന്ന് യൂണിയൻ ഭാരവാഹികൾ വിവിധ ശാഖകളിലേക്ക് പുറപ്പെടും.
Follow us on :
Tags:
More in Related News
Please select your location.