Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 17:50 IST
Share News :
ചാവക്കാട്:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പുന്ന ശാഖ നേതൃയോഗം ചേർന്നു.ഗുരുവായൂർ യൂണിയൻ പ്രസിഡൻ്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.പുന്ന ശാഖ പ്രസിഡൻ്റ് ടി.കെ.ദാസൻ അധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർ കെ.കെ രാജൻ,യൂണിയൻ യൂത്ത് മൂവ് മെന്റ് സെക്രട്ടറി പ്രസന്നൻ വലിയപറമ്പിൽ,ശാഖ സെക്രട്ടറി കെ.കെ.സുബ്രഹ്മണ്യൻ,എം.എസ്.ഷിജു,സീന സുമേഷ്,വിനിത ബാബു എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.