Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ലേവേനിയക്കാരിയുടെ ഗിന്നസ് റിക്കാർഡ് ചന്ദ്രലേഖ തിരുത്തി കുറിച്ചു

05 Aug 2024 12:28 IST

PEERMADE NEWS

Share News :


പയ്യാമ്പലം :കമ്പിളി നൂലിൽ വിവിധ കലാരൂപങ്ങൾ തീർത്ത് ചന്ദ്രലേഖ ഗിന്നസ് റിക്കാർഡ് മറികടന്നു.

 2022 ജനുവരി 28 ന് സ്ലോവേനിയക്കാരിയായ ജാഡ്റാനിക്ക സ്മിജിക്ക് സവോദ് 1200 ക്രോഷ്യേ നിർമിതി നടത്തി നേടിയ ഗിന്നസ് നേട്ടമാണ് 1307എണ്ണമായി കണ്ണൂർ സ്വദേശിനി ചന്ദ്രലേഖ തിരുത്തിയത്. കണ്ണൂർ പയ്യാമ്പലം അസറ്റ് ഹോംസ് ഹാളിൽ നടത്തിയ പ്രദർശനത്തിൽ ഗിന്നസ് സുനിൽ ജോസഫ്മുഖ്യനിരിക്ഷകനായിരുന്നു. അസറ്റ് ഹോം സെയിൽ മാനേജർ പ്രശാന്തൻ അലിങ്കൽ, അരുണാചൽ പോലീസ് ഇൻസ്പെക്ടർ ഉമേഷൻ ചൂടത്തിൽ,അനിഷ് ഷാരോൺ 

 എന്നിവർസഹനിരീക്ഷകരായിരുന്നു.

Follow us on :

More in Related News