Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശിവദാസൻ തേറാട്ടിൽ അനുസ്മരണം

28 Oct 2025 18:26 IST

Kodakareeyam Reporter

Share News :

കോടാലി: സി പി എം കിഴക്കേ കോടാലി - കൊപ്ലിപ്പാടം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ശിവദാസൻ തേറാട്ടിൽ അനുസ്മരണം സംഘടിപ്പിച്ചു... കൊടകര ഏരിയ കമ്മിറ്റി അംഗം പി.സി. ഉമേഷ്‌ ഉദ്ഘാടനം ചെയ്തു... വി.ഡി. സിനോജ് അധ്യക്ഷത വഹിച്ചു.

വെള്ളികുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.രാജൻ, ലോക്കൽ കമ്മിറ്റി അംഗo രാജൂ തൈകൂടൻ, , ഒ.എസ്.മാധവൻ വി.എസ്. നിജിൽ പി.കെ.ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു...

Follow us on :

More in Related News