Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണാശ്ശേരി ആലോലത്ത് ലളിത നിര്യാതയായി.

05 Jul 2025 20:24 IST

UNNICHEKKU .M

Share News :




മുക്കം: മണാശ്ശേരി ആലോലത്ത് അപ്പുട്ടിയുടെ ഭാര്യ ലളിത (65)നിര്യാതയായി. മക്കൾ: വിജേഷ് (കെ. എസ് ഇബി ഓമശ്ശേരി) സതീഷ് (ഗോകുലം ഗ്രൂപ്പ്)രജീഷ് (ഓട്ടോ ഡ്രൈവർ മണാശ്ശേരി) മരുമക്കൾ: ധനുഷ, ചിഞ്ചു, ജിനിഷ- സഞ്ചയനം ബുധനാഴ്ച്ച.

പടം: ലളിത.

Follow us on :

More in Related News