Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഞ്ച് ഇനങ്ങളിൽ സ്വർണം നേടി സിദ്ധാർഥ് ശങ്കർ

14 Jun 2024 14:37 IST

PALLIKKARA

Share News :



വള്ളിക്കുന്ന്: മലപ്പുറം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ 2024-25 വർഷത്തിലെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 5 ഇനങ്ങളിലും സ്വർണം നേടി സിദ്ധാർഥ് ശങ്കർ ഗ്രൂപ്പ് 3 വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻപ്പട്ടം കരസ്തമാക്കി.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്വിമ്മിംഗ് അക്കാദമിയിലാണ് പരിശീലനം നടത്തി വരുന്നത്. ജിയു .പി സ്കൂൾ അരിയല്ലൂരിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർഥിയാണ്  സിദ്ധാർഥ് ശങ്കർ.

സി.ബി എച്ച് എസ്.എസ് ലെ അദ്ധ്യാപകനായ ശശികുമാരിന്റെയും പോസ്റ്റൽ അസിസ്റ്റന്റ് ആയ രമ്യ എം മോഹൻ്റെയും മകനാണ്. സഹോദരി വേദ ശങ്കരും നീന്തൽ രംഗത്തുണ്ട്.


Follow us on :

More in Related News