Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലേടം ശ്രീ മഹാദേവ - വിഷ്ണു ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ആഘോഷിച്ചു.

26 Feb 2025 20:10 IST

ENLIGHT REPORTER KODAKARA

Share News :

കനകമല കലേടം ശ്രീ മഹാദേവ - വിഷ്ണു ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രാവിലെ 5 ന് നിർമാല്ല്യ ദർശനം,ഗണപതി ഹോമം, ഉഷ പൂജ, രുദ്രാഭിഷേകം, പഞ്ചവിംശതി,കലശാഭിഷേകം, ശിവപുരാണ പാരായണം, ശിവേലി എന്നിവയും. ഉച്ചതിരിഞ്ഞ് കാഴ്ച ശിവേലി, വൈകീട്ട് ഏഴ് മണിക്ക് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, സഹസ്രനാമർച്ചന, ചന്ദനം ചാർത്ത് എന്നിവ നടന്നു. മേളത്തിന് കൊടകര ഉണ്ണി നേതൃത്വം നൽകി. . നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.

Follow us on :

More in Related News