Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടിൻ്റെ അഭിമാന താരങ്ങളെ ആദരിച്ചു.

26 Feb 2025 20:15 IST

ENLIGHT REPORTER KODAKARA

Share News :

വരന്തരപ്പിള്ളി: ദേശീയ ഗെയിംസിൽ ഭാരദ്വഹനത്തിൽ ഗോൾഡ് മെഡൽ നേടിയ സുഫ്ന ജാസ്മിനേയും സംസ്ഥാനസ്ക്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലൽ, മാപ്പിള പ്പാട്ട് എന്നി ഇനങ്ങളിൽ A ഗ്രേഡ് നേടിയ മുഹമ്മദ് അജ്സലിനേയും അനുമോദിച്ചുവരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് കമ്മൂണിറ്റി ഹാളിൽ നടന്ന അനുമോദനയോഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പറവരങ്ങത്ത് സലിം, കദീജ ദമ്പതികളുടെ മകളാണ് സുഫ് ന ജാസ്മിൻ.കന്നാട്ടുപാടം ഗവ:ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് അജ്സൽ കോഴിപ്പുറത്ത് വീട്ടിൽ ഷിഹാബുദ്ദീൻ്റേയും ഹസീനയുടെയും മകനാണ്.

Follow us on :

More in Related News