Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 23:49 IST
Share News :
വൈക്കം: റിട്ടേഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈക്കം വടക്കേനട കാലാക്കൽ കൃഷ്ണയിൽ അഡ്വ.എസ്. ഉണ്ണികൃഷ്ണൻ (70) നിര്യാതനായി. സംസ്കാരം നാളെ (27-2-2025) വൈകിട്ട് ആറിന് ഉദയംപേരൂർ പൊതു ശ്മശാനത്തിൽ. ഭാര്യ - പി.കെ.സലില (റിട്ടേഡ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമൈനർ ഇറിഗേഷൻ ).
മക്കൾ - സിദ്ധാർഥ് കൃഷ്ണ ( മാനേജർ ലീഗർ അഫേഴ്സ് എം എസ് ടി സി തിരുവനന്തപുരം) ഡോ. ഹരികൃഷ്ണൻ (ജർമനി), മരുമകൾ - ഡോ. അശ്വതി രവീന്ദ്രൻ (ചങ്ങനാശേരി).
Follow us on :
Tags:
More in Related News
Please select your location.