Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം വാഹനാപകടത്തിൽ മരിച്ചു.

08 Jul 2024 17:08 IST

R mohandas

Share News :

കൊല്ലം: എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം വാഹനാപകടത്തിൽ മരിച്ചു. അനഘ പ്രകാശാണ് ( 25) മരിച്ചത്. അനഘ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസ്സിൽ ഇടിച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര കോട്ടാത്തലയിലായിരുന്നു അപകടം. ഡിവൈഎഫ്ഐ പ്രവർത്തകയുമാണ് അനഘ. വെണ്ടാർ വിദ്യാദിരാജ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയായ അനഘ നടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് -സുജാ ദമ്പതികളുടെ ഏക മകളാണ്.

Follow us on :

More in Related News