Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

29 Nov 2024 22:22 IST

WILSON MECHERY

Share News :

ചാലക്കുടി: കൂടപ്പുഴ വച്ച് നടന്ന വാഹന അപകടത്തിൽ പരിക്കുപറ്റിയതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൂടപ്പുഴ പനിരിക്കൽ വിജയൻ മകൻ രാജേഷ് (40 ) ഇന്ന് വൈകുന്നേരം അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം നടന്നത്.

.അമ്മ ഗീത. സഹോദരൻ രതീഷ്.സംസ്കാരം നാളെ 30/11/24 മേലൂർ ഗ്രാമപഞ്ചായത്ത് കുന്നപ്പിള്ളി ക്രിമിറ്റോറിയത്തിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക്.

Follow us on :

More in Related News