Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്കും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായയുവാവ് മരിച്ചു

28 Nov 2024 17:56 IST

WILSON MECHERY

Share News :

എലിഞ്ഞിപ്ര:

ബൈക്കും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായയുവാവ്മരിച്ചു. പരിയാരം പൂവത്തിങ്കൽകവലക്കാടൻ വർഗീസ് മകൻ ഷിൻസൺ (39 ) ആണ്

മരിച്ചത്.ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂൾ ബസ്സിൽ പരിയാരം ഭാഗത്തേക്ക് പോവുകയായിരുന്ന ഷിൻസന്റെ ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞു 4 30ന് എലിഞ്ഞിപ്ര ആശ്രമം പള്ളിയുടെ സമീപത്തായിരുന്നു അപകടം. സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അലുമിനിയം ഫേബ്രിക്കേഷൻ ജോലിക്കാരനായ ഷിൻസൺ ഗായകനും ഗാനരചയിതാവും ആണ്. അമ്മ ഫിലോമിന ഭാര്യ സൈന മക്കൾ സെറ, സെറിൻ

Follow us on :

More in Related News