Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്നോവ കാർ അപകടത്തിൽപ്പെട്ടു രണ്ട് പേർക്ക് പരുക്ക്

26 Nov 2024 19:42 IST

PEERMADE NEWS

Share News :

കുമളി :അമരാവതി എകെജി പടിക്ക് സമീപം ഇന്നോവ കാർ അപകടത്തിൽപ്പെട്ടു.. അണക്കര ഭാഗത്ത് നിന്നും കുമളിയിലേക്ക് വരികയായിരുന്നു ഇന്നോവ കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ നിന്നും വന്ന ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരുക്കുകളോടെ 66-ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News