Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 21:53 IST
Share News :
പൊൻകുന്നം: കിണർ വൃത്തിയാക്കിയ ശേഷം കയറിലൂടെ മുകളിലേക്ക് കയറുന്നതിനിടെ കയർ കെട്ടിയിരുന്ന തൂണൊടിഞ്ഞ് കിണറ്റിലേക്ക് പതിച്ച മധ്യവയസ്കൻ മരിച്ചു. ഒപ്പമുണ്ടായിരുന്നയാളുടെ തലയിലേക്ക് ഒടിഞ്ഞ തൂണിന്റെ ഭാഗം പതിച്ച് സാരമായി പരിക്കേറ്റു. പൊൻകുന്നം ഒന്നാംമൈൽ കുഴികോടിൽ ജിനോ ജോസഫ് (47) ആണ് ദാരുണമായ അപകടത്തിൽ മരണപ്പെട്ടത് . ജിനോയുടെ കൂടെയുണ്ടായിരുന്ന സഹായി കട്ടപ്പന സ്വദേശി സനീഷിനാ(40)ണ് തലയ്ക്ക് പരിക്കേറ്റത്.
Follow us on :
More in Related News
Please select your location.