Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സീനിയർ റസിഡ൯്റ് കരാർ നിയമനം

04 Oct 2024 13:39 IST

Kakkanad News Malayalam

Share News :

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലേക്ക് ഒരു സീനിയർ റസിഡ൯്റിനെ/അസിസ്റ്റ൯്റ് പ്രൊഫസർ 70000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർഥികൾ ഒക്ടോബർ 11-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം.

Follow us on :

More in Related News