Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

എസ്ഡിപിഐ സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു

10 Jul 2024 17:22 IST

Anvar Kaitharam

Share News :

എസ്ഡിപിഐ സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു


പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് തോപ്പ് എട്ടാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥി അജേഷ് എൻ എം സഹവരണാധികാരി ആയ പഞ്ചായത്ത് സെക്രട്ടറി പി കെ സുമേഷ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, സംസ്ഥാന സമിതി അംഗം വി എം ഫൈസൽ, ജില്ലാ വൈസ് പ്രസിഡണ്ട് ഷമീർ മാഞ്ഞാലി, പറവൂർ മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ്, സെക്രട്ടറി സുധീർ അത്താണി ബ്രാഞ്ച് ഭാരവാഹികളായ ഷമീർ ചന്തപ്പാടം റിയാസ് പാറപ്പുറം തൻസീർ, ഷബീർ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News