Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളകെട്ടിനു പരിഹാരം കണ്ടു SDPI പ്രവർത്തകർ

20 Jul 2024 14:09 IST

enlight media

Share News :

കുറ്റിക്കാട്ടൂർ: ശക്തമായ മഴയെ തുടർന്നു കുറ്റികാട്ടൂർ ആനക്കുഴിക്കര ഭാഗത്തു സംസ്ഥാന പാതയിൽ വാഹന ഗതാഗതത്തിനും കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ടായി നിന്ന വെള്ളക്കെട്ടിനു താത്കാലിക പരിഹാരം കണ്ടെത്തി SDPI പ്രവർത്തകരും നാട്ടുകാരും. ഡ്രൈനെജിൽ വെള്ളം ബ്ലോക്കായി കിടന്ന ഭാഗങ്ങളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കിയാണ് SDPI പ്രവർത്തകർ റോട്ടിലെ വെള്ളകെട്ടിനു താത്കാലിക പരിഹാരം കണ്ടെത്തിയത്. SDPI പെരുവയൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഹ്‌മദ്‌ കുട്ടിയുടെ നേതൃത്വത്തിൽ ആനക്കുഴിക്കര ബ്രാഞ്ച് സെക്രട്ടറി ജംഷീർ കുന്നുമ്മൽ, കമ്മറ്റി അംഗം സജീർ, ഷമീർ, നിസാർ വി പി, ജലീൽ ഇ പ്രേദേശ വാസികളായ സഹീർ ,അഷറഫ് ബെല്ലാരി തുടങ്ങിയവരും ഈ സേവന പ്രവർത്തിയുടെ ഭാഗമായി.

Follow us on :

Tags:

More in Related News