Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സജിത്ത്ലാൽ രക്തസാക്ഷി അനുസ്മരണം

27 Jun 2024 20:04 IST

WILSON MECHERY

Share News :

ചാലക്കുടി:

കെ പി സജിത്ത്ലാൽ രക്തസാക്ഷി അനുസ്മരണത്തോടനുബദ്ധിച്ഛ് കെ എസ് യൂ ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ്‌ ലിൻസൺ നടവരമ്പൻ ഉദ്ഘാടനം ചെയ്തു. കെ എസ് യു തൃശൂർ ജനറൽ സെക്രട്ടറി മേജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.മിഥുന സുന്ദരൻ സ്വാഗതം പറഞ്ഞു സോനു ജോൺസൺ , സൂരജ് സുകുമാരൻ, പനമ്പിള്ളി കോളേജ് യൂണിറ്റ് ഭാരവാഹികളായ അലീന, നിർമൽ റാണി, ഇർഫാൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ കെ എസ് യു പനമ്പിള്ളി കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ ആദിത്യൻ നന്ദി പറഞ്ഞു.



Follow us on :

More in Related News