Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം കറുകമാട് രായംമരക്കാർ വീട്ടിൽ മുഹമ്മദലി അന്തരിച്ചു

18 Apr 2026 20:29 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്ത് കറുകമാട് രായംമരക്കാർ വീട്ടിൽ മുഹമ്മദലി(75)അന്തരിച്ചു.ഖബറടക്കം കറുകമാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.ഭാര്യ:സഫിയ.മക്കൾ:മുസ്‌തഫ,ഷമീർ,ഷമീറ,അമീർ.മരുമക്കൾ:സാബിറ,ഫസീല,അബ്ദുള്ള മുസ്‌ല്യാർ,ജാസ്‌മി.


Follow us on :

More in Related News