Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ ചിറയിൽ സാബുവിൻ്റെ ഭാര്യ അന്നമ്മ സാബു നിര്യാതയായി

21 Jun 2024 20:30 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: വെള്ളൂർ ചിറയിൽ സാബുവിൻ്റെ ഭാര്യ അന്നമ്മ സാബു (62) നിര്യാതയായി .

(Rtd റെയിൽവേ ജീവനക്കാരി)

മക്കൾ :അനുമോൾ, അമ്പിളി, പൊന്നു മരുമക്കൾ :രഘു (ചങ്ങനാശേരി ), സിജു (വെള്ളൂർ ),

സംസ്കാരം നാളെ 22-05-2024 11 മണിക്ക് സെന്റ് മൈക്കിൾസ് ചർച്ച് പൊതി.





Follow us on :

More in Related News