Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒബിസി മോര്‍ച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ സുധീഷ് കെ. ബി അന്തരിച്ചു

29 Jun 2026 19:10 IST

Jithu Vijay

Share News :

മലപ്പുറം : ബിജെപി ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ സുധീഷ് കെ. ബി(41) അന്തരിച്ചു. വൃക്ക സംബന്ധമായ അസൂഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ (ചൊവ്വാഴ്ച) വഴിക്കടവ് വള്ളിക്കാട് നടക്കും.


ഭാര്യ: വിശ്വമായ,

മക്കള്‍: ആദി ലക്ഷ്മി, അദ്നാൻ ദേവ്. ഇരുവരും പാലേമാട് വിവേകാനന്ദ സ്കൂള്‍ യുപി വിഭാഗം വിദ്യാർത്ഥികളാണ്.

Follow us on :

More in Related News