Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല സ്വർണ്ണക്കൊള്ള:കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു

27 Jan 2026 21:39 IST

MUKUNDAN

Share News :

ചാവക്കാട്:ശബരിമല സ്വർണ്ണക്കൊള്ളക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു.കെപിസിസി സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സി.സി.ശ്രീകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.പാവർട്ടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ജെ.ചാർലി അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറിമാരായ എം.വി.ഹൈദറലി,സി.എ.സെബാസ്റ്റ്യൻ,കെ.ഡി.വീരമണി,സി.എൻ.നൗഷാദ്,എ.അലവുദ്ദീൻ,കെ.വി.ബാബു,ഇർഷാദ് ചേറ്റുവ,നേതാക്കളായ സൂരജ് ഗുരുവായൂര്,കെ.വി.ഷാനവാസ്,കെ.നവാസ്,എച്ച്.എം.നൗഫൽ,കെ.ജെ.ചാക്കോ,കെ.പി.ഉദയൻ,എം.എസ്.ശിവദാസ്,കെ.എച്ച്.ഷാഹുൽഹമീദ്,കെ.വി.സത്താർ,സിന്റോ പാവർട്ടി,ഒ.കെ.ആർ.മണികണ്ഠൻ,പി.എ.നാസർ,ശ്രീധരൻ മക്കാലിക്കൽ,ആന്റോ തോമസ് എന്നിവർ പ്രസംഗിച്ചു.ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു.




Follow us on :

More in Related News