Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് വാസു ദിനാചരണം

05 Oct 2024 10:01 IST

- Anvar Kaitharam

Share News :

എസ് വാസു ദിനാചരണം


പറവൂർ: സിപിഎമ്മിൻ്റേയും കർഷകത്തൊഴിലാളി യൂണിയൻ്റേയും നേതാവായിരുന്ന എസ് വാസുവിൻ്റെ 24-ാം ചരമവാർഷിക ദിനാചരണം സിപിഎം കോട്ടുവള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

കൈതാരത്ത് നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി ടി ആർ ബോസ് പതാക ഉയർത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ലോക്കൽ സെക്രട്ടറി എ ജി മുരളി അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗം എം ബി സ്യമന്തഭദ്രൻ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഷാജി, ഏരിയ കമ്മിറ്റിയംഗങ്ങളായ പി പി അജിത്ത്കുമാർ, പി കെ സോമൻ, യേശുദാസ് പറപ്പിള്ളി, എൽ ആദർശ് എന്നിവർ സംസാരിച്ചു.


Follow us on :

More in Related News