Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഴ്ചവട്ടം സ്കൂളിൽ ആവേശമായി മ്യൂസിക് റിയാലിറ്റി ഷോ താരം ഋതുരാജ്

07 Oct 2024 20:44 IST

- enlight media

Share News :

കോഴിക്കോട് : ആഴ്ചവട്ടം ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം റിഥം 2k24 ൽ ആവേശമായി മ്യൂസിക് റിയാലിറ്റി ഷോ താരം ഋതുരാജ് പങ്കെടുത്തു. വേൽമുരുകാ ഹരോ ഹര എന്ന റിച്ചുക്കുട്ടൻ്റെ പാട്ടിന് കുട്ടികൾ ചുവട് വച്ചു

വാർഡ് കൗൺസിലർ എൻ സി മോയിൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബീന പൂവത്തിൽ, എച്ച് എം ഓംകാരനാഥൻ, പിടിഎ പ്രസിഡൻറ് ബിന്ദു, എം പി ടി എ പ്രസിഡൻറ് ഹസീന, പിടിഎ വൈസ് പ്രസിഡൻറ് സുനിൽ പൂളങ്ങര തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ വിവിധതരം കലാപ്രകടനങ്ങൾ കാഴ്ചവച്ചു.

Follow us on :

More in Related News