Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2025 18:55 IST
Share News :
നൊച്ചാട് വില്ലേജിലെ
കൈവശക്കാർക്ക്
റവന്യൂ രേഖകൾ നൽകി.
പേരാമ്പ്ര: നൊച്ചാട് വില്ലേജിലെകൽപ്പത്തൂർ. രാമല്ലൂർ .പ്രദേശങ്ങളിലെ 7 കുടുംബങ്ങളുടെകൈവശ ഭൂമിക്ക് റവന്യൂ രേഖകൾ ലഭ്യമായിറവന്യൂ രേഖ വിതരണ ഉദഘാടനം റവന്യൂ മന്ത്രികെ.രാജൻഓൺലൈനായിനിർവ്വഹിച്ചു.
പേരാമ്പ്ര നിയോജകമണ്ഡലം എംഎൽഎ
ടി. പി.രാമകൃഷ്ണൻ
അധ്യക്ഷത വഹിച്ചു
എല്ലാവർക്കും ഭൂമി
എല്ലാ ഭൂമിക്കും രേഖ
എല്ലാ സേവനങ്ങളും
സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക്
സർക്കാർ അതിവേഗം നീങ്ങുകയാണെന്ന്
മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
കോഴിക്കോട് ജില്ലാ കലക്ടർ
സ്നേഹികുമാർ സിങ്.
സ്വാഗതം പറഞ്ഞു
ടി.പി.രാമകൃഷ്ണൻ
എം എൽ എ കൈവശക്കാർക്ക്
റവന്യൂ രേഖകൾ
വിതരണം ചെയ്തു
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പി.എൻ . ശാരദ,
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
സി.കെ. പാത്തുമ്മ,
നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
പി.എം. കുഞ്ഞിക്കണ്ണൻ,
വാർഡ് മെമ്പർമാരായ
ഗീത നന്ദനം,
പി.വി.അബ്ദുൾ സലാം
മറ്റു പാർട്ടി പ്രതിനിധികളായ
കെ.സി. ബാബുരാജ്,
ശശികുമാർ അമ്പാളി,
വി.എം. കുഞ്ഞദ്,
എൻ.നാസർ,
കൊയിലാണ്ടി തഹസിൽദാർ
ജയശ്രീ വാര്യർ
എന്നിവർ സംസാരിച്ചു
ഡെപ്യൂട്ടി കലക്ടർ
പുരുഷോത്തമൻ
നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.