Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2026 11:32 IST
Share News :
തിരൂരങ്ങാടി : പരപ്പനങ്ങാടി അരീക്കോട് റോഡിൽ തിരൂരങ്ങാടി കക്കാട് ഭാഗത്ത് പൊതുമരാമത്ത് റോഡിൽ എംകെ ഹോസ്പിറ്റലിന്ന് മുൻവശത്തായി മാസങ്ങൾക്ക് മുമ്പ് മുറിച്ചിട്ട മരങ്ങൾ
റോഡിൻറെ വശങ്ങളിൽ നിന്നും മാറ്റത്തത് യാത്രക്കാർക്ക് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു.
ഏറെ തിരക്കുള്ള സംസ്ഥാനപാതയായിട്ടുള്ള ചെമ്മാട് കക്കാട് റോഡിൽ നിന്നും മാസങ്ങൾ ആയിട്ടും മാറ്റാത്തത് വാഹനാപകടങ്ങൾക്ക് കാരണമാകുമെന്ന് കാണിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകനും എൻ എഫ് പി ആർ സംസ്ഥാന സെക്രട്ടറിയുമായ അബ്ദുൽ റഹിം പൂക്കത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി ബിന്ദുവിന് നിവേദനം നൽകി
അടിയന്തരമായി പൊതുമരാമത്ത് റോഡിൽ കൂട്ടിയിട്ടിരിക്കുന്ന മരങ്ങ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരസാര സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രവർത്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്
Follow us on :
Tags:
More in Related News
Please select your location.