Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 13:31 IST
Share News :
വൈക്കം: വർഗീയതയ്ക്കും വിഘടനവാദത്തിനും എതിരെ 1990- ൽ
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചെമ്പ് കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക് നടത്തിയ സംഭാവന യാത്രയുടെ അനുസ്മരണം ഒക്ടോബർ 20ന് നടക്കും. രാവിലെ 9 30 ന് സംഭാവന യാത്ര ആരംഭിച്ച കാട്ടിക്കുന്നിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് വൈക്കം വലിയ കവലയിൽ നിന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭാവന സ്മൃതി യാത്ര നടക്കും. തുടർന്ന് ബോട്ട് ജെട്ടി മൈതാനിയിൽ നടക്കുന്ന സംഭാവന സ്മൃതി സംഗമം കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.