Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരിതാശ്വാസ ഫണ്ട്‌ കൈമാറി

29 Aug 2024 19:31 IST

- Koya kunnamangalam

Share News :

കുന്ദമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുരിക്കത്തൂർ സമന്വയ റസി.അസോസിയേഷൻ സമാഹരിച്ച ഫണ്ട്‌ അഡ്വ.പി ടി എ റഹിം എം എൽ എ ക്ക്‌ കൈമാറി. റെസിഡൻസ് വാർഷികാഘോഷത്തിലേക്ക് കരുതി വെച്ചിരുന്ന തുകയിൽ നിന്നും 50,000 രൂപയാണ് നൽകിയത്.

   ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന ചെയർ പേഴ്സൺ പ്രീതി. യൂ.സി.,  എം എംസുധീഷ്കുമാർ

 റസി.അസോസിയേഷൻഭാരവാഹികളായ അശോകൻ, കെ ഷിജു ,എൻ മുകുന്ദൻ, രാജേഷ് ചന്ദ്രൻ , ജിജി , സുലോചന, പ്രഭാവതി, പ്രസന്ന, 

ഉഷ, സ്ഥാപക പ്രസിഡണ്ട് ഗോപാലൻ തിരുവാതിര തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News