Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2024 16:43 IST
Share News :
പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനും ചാനൽ റിപ്പോർട്ടറുമായ റൂബിൻ ലാലിനെ വനം വകുപ്പ് നൽകി പരാതിയിൽ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചെങ്കിലും ജാമ്യം നേടി പുറത്ത് വന്ന സാഹചര്യത്തിൽ
അതിരപ്പിള്ളിയിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു. ഒപ്പം അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങളുടെ വിശദീകരണവും നടക്കുന്നു.
നാളെ ഉച്ചതിരിഞ്ഞ് 2.30ന്
കെ വേണു പൊതുയോഗം ഉദ്ഘാടനം ചെയ്യും.
സി ആർ നീലകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തും. രാഷ്ട്രീയ പരിസ്ഥിതി സാമൂഹ്യ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.