Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റമദാൻ ഫെബ്രുവരി 28 ന് അല്ലെങ്കിൽ മാർച്ച് 1 ന് ആരംഭിക്കും.

02 Dec 2024 22:11 IST

ISMAYIL THENINGAL

Share News :

ദോഹ: ജ്യോതിശാസ്ത്ര കണക്കുകൾ അനുസരിച്ച് 2025 ഫെബ്രുവരി 28 വെള്ളിയാഴ്ചയോ, മാർച്ച് 1 ശനിയാഴ്ചയോ റമദാൻ മാസം ആരംഭിക്കുമെന്ന് അൽ ഷർഖ് പത്രം റിപ്പോർട്ട് ചെയ്തു.

എന്നാൽ റമദാൻ ആരംഭിക്കുന്ന കൃത്യമായ തീയതി മാസപ്പിറവി കണ്ടതിന് ശേഷം ഇസ്‌ലാമിക കാര്യ മന്ത്രാലയം പ്രഖ്യാപിക്കും.

Follow us on :

More in Related News