Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണപ്പെട്ടു

26 Apr 2026 01:33 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണപ്പെട്ടു. കണ്ണൂർ ആയങ്കി സ്വദേശി തുശാരം വീട്ടിൽ രാജേന്ദ്രൻ (55) നാണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ കദറയിൽ മരണപ്പെട്ടത്.

പിതാവ്: കൃഷ്ണൻ മഞ്ഞക്കണ്ടി, മാതാവ്: ജനകി നരോത്ത്. ഭാര്യ: ഷീന അലക്കാട്ട്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News