Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജൻ കൊലക്കേസ്; മുഴുവൻ പ്രതികളേയും വെറുതെ വിട്ടു

07 Nov 2024 15:05 IST

Shafeek cn

Share News :

കണ്ണൂർ: ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. സിപിഎം പ്രവർത്തകരായിരുന്ന ഏഴ് പേരെയാണ് തലശേരി അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് വെറുതെ വിട്ടത്. 2014 ഡിസംബർ 1നായിരുന്നു കണ്ണൂർ മണക്കടവിൽ ബിജെപി പ്രവർത്തകൻ രാജന് നേരെ കല്ലേറുണ്ടാകുന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രാജൻ ചികിത്സയിലിരിക്കെ 2015 ഫെബ്രുവരി 14 ന് മരിക്കുകയായിരുന്നു.

Follow us on :

More in Related News