Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 14:04 IST
Share News :
കൂട്ടിക്കൽ : കനത്ത മഴയിൽ പുല്ലകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയരന്നു.
ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച കനത്ത മഴയിൽ തോടുകളും കൈതോടുകളും നിറഞ്ഞൊഴുകി തുടങ്ങി. മണിമലയാർ , പുല്ലകയാർ , പാപ്പാനി തോടുകൾ എന്നിവടങ്ങളിൽ ജലനിരപ്പുയർന്നു. കൂട്ടിക്കൽ ചപ്പാത്ത് ഒപ്പത്തിന് ജലനിരപ്പ് ഉയർന്നു. ഇതോടെ വെള്ള കാഴ്ചകൾക്കായി ആളുകളും എത്തിതുടങ്ങിയിട്ടുണ്ട്. മേഖലയിലെ കൈതോടുകൾ എല്ലാം നിറഞ്ഞൊഴുക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.